പന്തീരാങ്കാവ്: ഇരിങ്ങല്ലൂർ മേലെ കുന്നത്തുകണ്ടി സ്മിനിത (58) നിര്യാതയായി. അംഗൻവാടി ജീവനക്കാരിയായിരുന്നു. ഭർത്താവ്: ശശി കമ്മിളി. മക്കൾ: ശരത്ത്, ശ്യാമിലി. മരുമകൻ: ശർമിത്ത് കാരപറമ്പ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.