നാദാപുരം: തൂണേരിയിലെ കേളോത്ത് താഴക്കുനിയിൽ ദേവു (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: നാരായണി, ജാനു, സുമ, ദാസൻ, സുകുമാരൻ, സുധ, പരേതയായ സരോജനി. സഹോദരങ്ങൾ: ജാനു, പരേതരായ ഗോപാലൻ, നാണു, കുമാരൻ, ശാന്ത.