പയ്യോളി: മൂരാട് കിഴക്കേ മണപ്പുറത്ത് കദീജ (93) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: നബീസ, ആയിഷ, കാദർ, നസീർ, സുബൈദ, സഫിയ. മരുമക്കൾ: ബഷീർ (മുടപ്പിലാവിൽ), പരേതരായ ഇബ്രാഹിം (മാഹി), അലി (ചെങ്ങോട്ടുകാവ്), പി.കെ. കുഞ്ഞമ്മദ് (കോട്ടക്കടവ്).