നാദാപുരം: വേവത്തെ മാവിലാട്ട് കുഞ്ഞബ്ദുല്ല മുസ് ലിയാർ (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹഫ്സ, ഖാസിം, സൗദ, മുഹമ്മദ്, ആയിഷ, മിസ്ഹബ്, സ്വാലിഹ്. മരുമക്കൾ: അബ്ദുല്ല (പുളിയാവ്), മുനീറ, അബ്ദുല്ല (കുമ്മങ്കോട്), സുമയ്യ, ബഷീർ, നസീറ, സ്വാലിഹ. സഹോദരങ്ങൾ: മറിയം, പരേതരായ കുഞ്ഞമ്മദ്, പാത്തു, ഉമ്മാച്ച, ആയിഷ, ഖദീജ.