കക്കോടി: മക്കട ശ്രീനിവാസൻ (84) മണിമന്ദിരം കൂടുത്തുംപൊയിൽ നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശ്രീജിത്ത് (സി.പി.ഐ.എം ചിരട്ടാട്ടുതാഴം ബ്രാഞ്ച് അംഗം), സ്വപ്ന, ശിൽപ, ശ്രീജേഷ്. മരുമക്കൾ: ശശിധരൻ കുളങ്ങര (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), സഞ്ജീവ് പുതിയപാലം, ബിന്ദു, ഒമേഗ. സഹോദരങ്ങൾ: ചന്ദ്രൻ, ശ്രീമതി, ശശി, പ്രേമ, വനജ, പരേതയായ ലളിത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കക്കോടി ശാന്തിസ്ഥിലി ശ്മശാനത്തിൽ.