ഫറോക്ക്: കോടമ്പുഴ പ്രൈവറ്റ് റോഡ് നെടുമൂളിപൊറ്റയിൽ താമസിക്കുന്ന തയ്യിൽ മുഹമ്മദ് കോയ (100) നിര്യാതനായി. ഭാര്യമാർ: പരേതരായ ആയിഷക്കുട്ടി, പാത്തേയ്. മക്കൾ: സുഹറ, ഹംസക്കോയ, ഖാദർ, ആമിന, ഖദീജ, അബൂബക്കർ, അസൈനാർ, സുബൈദ, പരേതനായ മരക്കാർ. മരുമക്കൾ: നബീസ (പരുത്തിപ്പാറ), സഫിയ (തുമ്പപ്പാടം), സാബിറ (കള്ളിതൊടി), ആലി (മൂർക്കനാട്), ലത്തീഫ് (ബേപ്പൂർ), റാഹില (കോടമ്പുഴ), നൂർജഹാൻ (അരീക്കാട്), ആലി (ഫാറൂഖ് കോളജ്), പരേതനായ അബ്ദുറഹിമാൻ (ചുള്ളിപ്പറമ്പ്).