ചാല: ചാലയിലെ പരേതനായ സി.എച്ച്. കുഞ്ഞിരാമന്റെയും കെ. രാധയുടെയും മകൻ സുജിത്ത് കുമാർ (54) മുംബൈയിൽ നിര്യാതനായി.
ബ്യൂട്ടി ഗ്യാരേജ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ഏരിയ സെയിൽസ് മാനേജറായിരുന്നു. ഭാര്യ: ഷൈമ (കുന്നിരിക്ക). മക്കൾ: ഹൃദ്യ (നിർമലഗിരി കോളജ്), ശ്രദ്ധ (തന്നട സെൻട്രൽ യു.പി സ്കൂൾ).
സഹോദരങ്ങൾ: സജിത്ത് കുമാർ (കുവൈത്ത്), സുസ്മിത പ്രശാന്ത് (മസ്കത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്.