തളിപ്പറമ്പ്: കുറ്റിക്കോൽ പള്ളിക്ക് സമീപം പരേതനായ ചുള്ളിയോടൻ അബൂബക്കറിന്റെ ഭാര്യ സെയിദാറകത്ത് ഖദീജ (73) നിര്യാതയായി. മക്കൾ: അഷ്റഫ്, ആരിഫ്, സാഹിദ. മരുമക്കൾ: അബ്ദുൽ കരീം, കുഞ്ഞാമിന, നഷീദ.