പയ്യന്നൂർ: പെരുമ്പയിലെ എം. അബ്ദുൽ കലാം (48) നിര്യാതനായി. പരേതരായ കെ.എ. മൊയ്തു ഹാജിയുടെയും മുക്രി ആയിഷയുടെയും മകനാണ്. ഭാര്യമാർ: നസ്റിയ, ഷറഫിന. മക്കൾ: ആയിഷബി. റിൻസിയ. സഹോദരങ്ങൾ: ഹബീബ്, ഷാഹുൽ ഹമീദ്, മുഹമ്മദലി, യൂസഫ്, സുഹറ, സൗദ, ഹൈറുന്നിസ, ജമീല, പരേതരായ അബ്ദുല്ല, ഉമ്മർ.