മാതമംഗലം: ഓലയമ്പാടിയിലെ ഹംസ സഖാഫി (54) നിര്യാതനായി. ഉമ്മുൽ ഖുവൈൻ ഐ.സി.എഫ് പ്രസിഡന്റായും ഫിനാൻസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ഒന്നര വർഷത്തോളം ചികിത്സയിലായിരുന്നു. ഭാര്യ: അനീസ. മക്കൾ: മുസമ്മിൽ, ഹനീഫ, ഫാത്തിമ.