പഴയങ്ങാടി: മാട്ടൂൽ നോർത്ത് ജസിന്തക്ക് പടിഞ്ഞാറ് ഭാഗത്തെ ആഗ്നസ് ഗബ്രിയേൽ (90) നിര്യാതയായി. ഭർത്താവ്: പരേതനായ എം. ഗബ്രിയേൽ. മക്കൾ: ആന്റണി, വിജയൻ, ജോസ് പ്രകാശ്, മേരി ബാബു, ഷാജി, ത്രേസ്യക്കുട്ടി. മരുമക്കൾ: ലൂസി, ജോസ്ഫീന, അനീഷ, സീമ, ബാബു, ഗ്ലാഡ്സൺ ബൈജു.