ചാവശ്ശേരി: പത്തൊമ്പതാം മൈലിലെ ജസ്റീന മൻസിലിൽ കെ.പി. സാദിഖ് (57) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് ഇരിട്ടി സോൺ എക്സിക്യൂട്ടിവ് അംഗം, ഉളിയിൽ സർക്ൾ ജനറൽ സെക്രട്ടറി, ഉളിയിൽ സുന്നി മജ്ലിസ് എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റൈഹാനത്ത്. മക്കൾ: ജസ്റീന, ഇജാസ് (ഇരുവരും ദുബൈ). മരുമകൻ: കലാം (ദുബൈ).