പീച്ചി: വിലങ്ങന്നൂർ പായ്ക്കണ്ടം ചക്കാലക്കൽ മാത്യു (74) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: സ്മിത, സിബിൻ. മരുമക്കൾ: റെജി, ജിഷ.