ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ജങ്ഷന് മുക്കുളം പരേതനായ ശ്രീധരന്റെ ഭാര്യ വത്സല (79) നിര്യാതയായി. ഇരിങ്ങാലക്കുട എസ്.എന്‍ സ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: മനോജ്, മിനി. മരുമക്കള്‍: സിജു, സഹജന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുക്തിസ്ഥാനില്‍.