ആലത്തൂർ: എരിമയൂര്‍ അരുണ്‍ നിവാസില്‍ അച്യുതന്‍കുട്ടി നായര്‍ (78) നിര്യാതനായി. ഭാര്യ: എ.പി. രാധാമണി. മക്കള്‍: അരുൺശങ്കര്‍, അഞ്ജലി അച്യുതന്. മരുമകന്: അമല്‍കൃഷ്ണ. സഹോദരങ്ങള്‍: പ്രകാശന്, മുരളീധരന്, ഹരിദാസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍.