കോട്ടായി: ഓടനൂർ കൊല്ലംകോട്ടുകളം പരേതനായ അബ്ദുൽ റഹിമാന്റെ ഭാര്യ ബീഫാത്തിമ (80) നിര്യാതയായി. മക്കൾ: സെയ്തുമുഹമ്മദ്, ഐശുമ്മ. മരുമക്കൾ: അബൂബക്കർ, സുബൈദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോട്ടായി കീഴത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ.