നീലേശ്വരം: മുക്കട കുണ്ടൂരിലെ സി. ബാലൻ (68) നിര്യാതനായി. കീഴ്മാലയിലെ പരേതനായ ചിരുകണ്ടന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ശാരദ. മക്കൾ: പ്രിയേഷ് (ഇന്ത്യൻ കോഫി ഹൗസ് ധർമശാല), പ്രവീഷ് (ഓട്ടോ ഡ്രൈവർ കുമ്പളപള്ളി), പ്രജീഷ് (കെ.സി.സി.പി.എൽ തലയടുക്കം), സുഭാഷ് (ഗൾഫ്). മരുമക്കൾ: നിധിന (പുലിയന്നൂർ-ചീമേനി), സ്നേവി (ഇരിട്ടി), അഖില (മാണിയാട്ട്), ദിവ്യശ്രീ (മുള്ളേരിയ). സഹോദരങ്ങൾ: നാരായണൻ (ചുമട്ടുതൊഴിലാളി ചോയ്യങ്കോട്), മധു (കൊല്ലമ്പാറ), തങ്കരാജൻ (മടിക്കൈ), പത്മാവതി (ചെമ്പ്രകാനം).