നീലേശ്വരം: കിളിയളം തടിക്കുന്നിലെ കെ. ബാലാമണി (66) നിര്യാതയായി. ഭർത്താവ്: എം.പി. നാരായണൻ (കെ.എസ്.ബി.എ ജില്ല പ്രസിഡന്റ്). മക്കൾ: രാജീവൻ (മിലിറ്ററി), രജനി, രഞ്ജിത്ത് (സി.പി.ഒ). മരുമക്കൾ: ധന്യ, ബാലകൃഷ്ണൻ (മിലിറ്ററി), സൗമ്യ. സഹോദരങ്ങൾ: ജാനകി (കാലിച്ചാനടുക്കം), ലക്ഷ്മി (വെള്ളിക്കോത്ത്), ഭാരതി (വെള്ളിക്കോത്ത്), ബാബു (തടിക്കുന്ന്), പരേതരായ നാരായണി, ചോയ്യമ്പു.