കണ്ണൂർ: പുതിയതെരു ബാലൻ കിണർ പൊന്നങ്കൈ ഹൗസിൽ കെ.സി. ഇസ്മയിൽ (65) നിര്യാതനായി. കക്കാട് ബദർപള്ളി മൈമൂന മൻസിലിലെ പരേതരായ കമാൽ-മൈമൂന ദമ്പതികളുടെ മകനാണ്. ഭാര്യ: പൊന്നങ്കൈ ഫാത്തിമ. മക്കൾ: ഫസൽ, തുഫൈൽ. മരുമകൾ: നദീറ. സഹോദരങ്ങൾ: മഹമൂദ്, എ വൺ ഫ്ലോർമിൽ (ബദർപള്ളി), പരേതനായ മഹറൂഫ്, അസ്മാബി, സഫൂറ, ഷാഹിന.