കൂത്തുപറമ്പ്: മൂര്യാട് സെന്റർ ഉമൈറ മൻസിലിൽ എ.വി. മറിയം ബീവി ഹജ്ജുമ്മ (53) നിര്യാതയായി. പരേതനായ ഹംസയുടെയും എ.വി. സാറോമ്മയുടെയും മകളാണ്. ഭർത്താവ്: മങ്ങാടൻ ഉമ്മർ ഹാജി (ദുബൈ). മക്കൾ: ഉമൈദ് (ഗൾഫ്), ഉമൈറ, മുഫീദ്.
മരുമകൻ: പി.പി. മിധിലാജ് (അധ്യാപകൻ, ഇടുംബ എൽ.പി സ്കൂൾ). സഹോദരങ്ങൾ: ശംസു, റിയാസ്, നുബൈസ്, ജുബിർ, റംല, റംഷീന.