പിണങ്ങോട്: കാരിക്കുഴിയൻ അലവിക്കുട്ടി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹാജറ, ആരിഫ, റഹീമ, അബ്ദുൽ റഷീദ്, ഫൈസൽ, നസീമ. മരുമക്കൾ: അബു, ഹാഷിം, സക്കരിയ, മുനീറ, ഷമീറ, പരേതനായ ഹസ്സൻ.