മാനന്തവാടി: എടവക ചൊവ്വ പള്ളിയറക്കുന്ന് ഉന്നതിയിലെ കാവലൻ മൂപ്പൻ (91) നിര്യാതനായി ഭാര്യ: പരേതയായ കണക്കി. മക്കൾ: ദാസൻ, ഗോപി, സുധ, രാധ. മരുമക്കൾ: ശാന്ത, അമ്പിളി.