വാണിമേൽ: വിലങ്ങാട് വട്ടക്കുന്നേൽ വി.സി. ജോസ് (63) നിര്യാതനായി. ഭാര്യ: ആലീസ് (കൊച്ചുപുരക്കൽ കുടുംബാംഗം). മക്കൾ: ജസ്റ്റിൻ ജോസ് (യു.കെ), ജോബിൻ ജോസ് (ദുബൈ), ജെന്നി ജോസ്. മരുമക്കൾ: അനിത ജസ്റ്റിൻ, ജിൺസൺ ജോർജ്, ജ്യോത്സ്ന ജോബിൻ.