കോക്കല്ലൂർ: വാലിയേരിമ്മൽ പരീദ് (73) നിര്യാതനായി. ഭാര്യമാർ: പരേതയായ നബീസ (ഉള്ള്യേരി), സഫിയ. മക്കൾ: ഷിഹാബ്, ഷറഫുദ്ദീൻ, ഷംസുദ്ദീൻ, ബുഷറ, ഷംസിയ. മരുമക്കൾ: ജലീൽ, ഷഫീഖ്.