വില്യാപ്പള്ളി: കാർത്തികപ്പള്ളി റോഡ് ചാലിൽ മൂസ ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ പട്ടർകണ്ടിയിൽ. മക്കൾ: യാസർ സലാം, മുർഷിദ് അലി (ഇരുവരും ദുബൈ), ഡോ. ഫവാസ് (മെഡി മാൾ കുന്ദമംഗലം), പി.കെ. ഷൗഫിദ. മരുമക്കൾ: ദിൽഷാദ് അമ്പലക്കണ്ടിയിൽ (ബംഗളൂരു), ഷഹീന കരിമ്പാക്കണ്ടി, ഫെമിന മുട്ടത്ത്, അഫ്സത്ത് അമ്പിടാട്ടിൽ. സഹോദരങ്ങൾ: ചാലിൽ കുഞ്ഞമ്മദ് മുസ് ലിയാർ, ചാലിൽ ഇബ്രാഹിം ഗാണോത്ത് കുനിയിൽ.