താമരശ്ശേരി: പെരുംമ്പള്ളി പൂക്കുന്നേൽ ആലി (74) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഹാരിസ്, റഷീദ്, നിഷാദ്, നൗഷാദ്. മരുമക്കൾ: ഷറീന, ഷമീന, റഹീമ, ജസ്ന.