അത്തോളി: കണ്ണിപ്പൊയിൽ ചെറുവത്തംകണ്ടി കദീശ ഹജ്ജുമ്മ (85) നിര്യാതയായി. മകൻ: മൊയ്തീൻ കോയ. മരുമകൾ: സാബിറ. സഹോദരങ്ങൾ: മറിയം, ആയിശ, പാത്തേയ്, നഫീസ, പരേതനായ മൊയ്തീൻ കോയ.