ബാലുശ്ശേരി: പൊന്നരംതെരു പൊതുവാൻ കണ്ടി ഗോപാലൻ (76) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രമ, ഉമ, ശിവപ്രസാദ് (ശ്രീകൃപ ഇലക്ട്രിക്കൽസ്, ബാലുശ്ശേരി മുക്ക്).
മരുമക്കൾ: ബാലകൃഷ്ണൻ (കീഴ്പ്പയൂർ), സുഭീഷ് ഭാസ് (ബാലുശ്ശേരി മുക്ക്), ശ്രീജ (നിലമ്പൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.