പയ്യോളി: അയനിക്കാട് മരവന്റെ കണ്ടി പരേതനായ ഗോപാലന്റെ ഭാര്യ മണങ്ങോട്ടുകുനി പാറു (90) നിര്യാതയായി. മകൾ: ശാന്ത.
മരുമകൻ: പരേതനായ ബാലൻ. സഹോദരങ്ങൾ: ജാനു, പരേതരായ നാരായണൻ, നാരായണി. സഞ്ചയനം വ്യാഴാഴ്ച.