കുറ്റ്യാടി: മരുതോങ്കര കിഴക്കയിൽ ചീരു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: കണ്ണൻ, ജാനു, പരേതരായ ലീല, ബാലൻ, ബാബു. മരുമക്കൾ: കുമാരൻ, കല്യാണി, സുശീല, പരേതരായ കുഞ്ഞിരാമൻ പരവത്ത്, സരോജ.