കക്കോടി: കൂടത്തുംപൊയിൽ ചെറുവോട്ടുതാഴത്ത് സി.ടി. മാളു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കര്യാത്തൻ. മക്കൾ: സരോജിനി, വസുമതി, ലക്ഷ്മി, ബിന്ദു, ഗിരിജ, ഷീബ, മനോജ്. മരുമക്കൾ: അനൂപ്, സുനിൽ, വാസുദേവൻ, വാസു, സുധീർ. സഹോദരങ്ങൾ: ലീല, മീനാക്ഷി, പരേതയായ കല്യാണി. സഞ്ചയനം വെള്ളിയാഴ്ച.