കണ്ടശ്ശാംകടവ്: വടക്കേ കാരമുക്ക് താണിക്കൽ ചമ്മണത്ത് റപ്പായി (71) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: റോമി, അനൂപ്.
സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വടക്കേ കാരമുക്ക് സെൻറ് ആൻറണീസ് ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം കണ്ടശ്ശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.