എരുമപ്പെട്ടി: തയ്യൂർ കണ്ണഞ്ചേരി വീട്ടിൽ പരേതനായ വേലുവിന്റെ മകൻ രാമഭദ്രൻ (72) നിര്യാതനായി. അഭിഭാഷകനായിരുന്നു. ഭാര്യ: വത്സല. മക്കൾ: ശ്രീവത്സൻ (അഭിഭാഷകൻ), ശ്രീപഥി (അഭിഭാഷകൻ). മരുമക്കൾ: അജിതാലക്ഷ്മി (അഭിഭാഷക), അനുപമ (അഭിഭാഷക). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തയ്യൂരിലെ വീട്ടുവളപ്പിൽ.