ചാലക്കുടി: മേലൂർ ഉപ്പുട്ടുങ്ങൽ തെക്കൻ ജോസ് (88) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: മിനി (കെ.എസ്.എ), ജോഫി (പൊലീസ് സബ് ഇൻസ്പെക്ടർ, നെന്മാറ), ജോമി (കാനഡ).
മരുമക്കൾ: വർഗീസ് മുണ്ടയ്ക്കൽ മൂക്കന്നൂർ (കെ.എസ്.എ), ജെസി (സെൻറ് ജെയിംസ് ആശുപത്രി, ചാലക്കുടി), ലിബി (കാനഡ). സംസ്കാരം ബുധനാഴ്ച 3.30ന് മേലൂർ സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.