ആലത്തൂർ: കാവശ്ശേരി വടക്കേനട കല്ലടങ്ങാട്ട് വീട്ടിൽ രാജൻ (83) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: സതി, രതി, മണികണ്ഠൻ (തമിഴ്നാട് വൈദ്യുതി ബോർഡ്), നിർമല, ബാബു (ആർ.കെ ഇലക്ട്രോണിക്സ്). മരുമക്കൾ: വേലായുധൻ, ലത, മണി, സവിത, പരേതനായ അപ്പു.