ലക്കിടി: ആനമങ്ങാട് നീലാഞ്ചേരി പുത്തൻവീട്ടിൽ നാരായണൻ (മണി-79) ലക്കിടിയിൽ നിര്യാതനായി.
സ്വാതന്ത്ര്യസമരസേനാനി അന്തരിച്ച വാരിയത്തൊടി കുഞ്ഞികൃഷ്ണ മേനോന്റെയും നീലാഞ്ചേരി പുത്തൻവീട്ടിൽ കാമാക്ഷി ടീച്ചറുടെയും മകനാണ്. ഭാര്യ: വാഴപ്പുള്ളി ഉക്കണ്ടത്ത് ചന്ദ്രിക.
മകൻ: എൻ.സി. കൃഷ്ണപ്രസാദ് (ആരോഗ്യവകുപ്പ്). മരുമകൾ: ആശ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഒറ്റപ്പാലം). സഹോദരി: റിട്ട. അധ്യാപിക എൻ.പി. മാലതി.