പട്ടാമ്പി: കുലുക്കല്ലൂർ ചുണ്ടമ്പറ്റ തത്തനംപുള്ളി പുളിക്കപ്പറമ്പിൽ പരേതനായ ചാമിയുടെ ഭാര്യ കാർത്യായനി (77) നിര്യാതയായി. മക്കൾ: രാജൻ, വേലായുധൻ, ഗീത, മരുമക്കൾ: സരസ്വതി, ജിഷ, ഉണ്ണികൃഷ്ണൻ.