പെരുവള്ളൂർ: പറമ്പിൽപീടിക വൈദ്യർതൊടുവിൽ താമസിക്കുന്ന മേലെകൊടശ്ശേരി മുഹമ്മദ് നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ജലീൽ, അലിഅസ്കർ, മാജിദ്, നാദിർ, ഉമൈബ, മാജിത, മുഹ്സിന.
മരുമക്കൾ: അബൂട്ടി, അബ്ദുൽ സത്താർ, അഷ്റഫ്, ജസീല, ഷാഹിദ, നജാത്തിയ, സജ. മയ്യിത്ത് നമസ്കാരം രാവിലെ 10ന് ചാത്രത്തൊടി ജുമാമസ്ജിദിൽ.