അഞ്ചുകുന്ന്: പരേതനായ അറക്ക കുഞ്ഞീദിന്റെയും ആസ്യ ഹജ്ജുമ്മയുടെയും മകൻ നൗഷാദ് (55) നിര്യാതനായി. അഞ്ചുകുന്ന് ടൗണിലെ സ്റ്റേഷനറി വ്യാപാരിയാണ്. ഭാര്യ: സമൂന കണ്ണോലൻ. മക്കൾ: നൗഫിൽ, റാഷിദ് (വ്യാപാരി), റംഷാദ് (യു.കെ), ഷഹാന, ഫാത്തിമ (വിദ്യാർഥിനി).