നടവയൽ: കായക്കുന്ന് പുതിയിടത്ത് ബേബി (ജോൺ -75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷിബി, ജോൺ, ജോർജ് ബേബി (മേരിമാത കോളജ് മാനന്തവാടി), അഭിലാഷ് ജോൺ (മിലിറ്ററി സർവിസ്). മരുമക്കൾ: ജോസഫ്, ജിഷ, ജാസ്മിൻ, അഭിലാഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ.