കാഞ്ഞങ്ങാട്: രാവണീശ്വരം കളരിക്കാൻ വടക്കുവളപ്പിൽ സി.വി. ശാരദ (71) നിര്യാതയായി. ഭർത്താവ്: പരേതനായ വി.വി. ബാലൻ. മകൻ: പരേതനായ ബൈജു. സഹോദരങ്ങൾ: സി.വി. ശാരിക, സി.വി. ശശിധരൻ.