നീലേശ്വരം: ചോയ്യങ്കോട് കൂവാറ്റി ആനക്കല്ലിലെ മനീരി കുഞ്ഞമ്പു നായരുടെ ഭാര്യ മണിയറ കാർത്യായനി (68) നിര്യാതയായി. മകൾ: ധന്യ. മരുമകൻ: വത്സലൻ (കുളങ്ങാട്). സഹോദരങ്ങൾ: ഭാരതി (കാറളം), ബാലൻ, രാജൻ (മലപ്പച്ചേരി), രാമചന്ദ്രൻ (ആനക്കല്ല്).