നീലേശ്വരം: കരിന്തളം കിളിയളത്തെ പരേതനായ ചന്തന്റെ ഭാര്യ കെ.വി. മാണിക്കം (90) നിര്യാതയായി. മക്കൾ: ജാനകി, ശാരദ, സുകുമാരൻ. മരുമക്കൾ: ചന്ദ്രമതി, പരേതരായ കണ്ണൻ, എം.സി. കണ്ണൻ. സഹോദരങ്ങൾ: കാർത്യായനി, പരേതരായ രാമൻ, മുന്തൻ.