നീലേശ്വരം: ചായ്യോത്ത് മാനൂരി വാര്യാർക്കുന്നിലെ കെ.വി. തമ്പാൻ (73) നിര്യാതനായി. ഭാര്യ: തമ്പായി. മക്കൾ: ചിത്ര (കൊടക്കാട്), ബിജു, ബീന (പാലത്തേര). മരുമക്കൾ: മധു (കൊടക്കാട്), മധു (പാലത്തേര). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, മോഹനൻ, സുമതി, രമണി, രോഹിണി, നളിനി, പരേതനായ ചന്ദ്രൻ.