നീലേശ്വരം: തൈക്കടപ്പുറം സതിസദനത്തിൽ സുരേഷ്ബാബു (74) നിര്യാതനായി. ഭാര്യ വി.വി. സതി. മക്കൾ: സുരേഖ, സൂരജ്, സുബിൻ. മരുമക്കൾ: സുരാജ്, ശാരിക, നിമിഷ. സഹോദരങ്ങൾ: സവിത, അജിത, സുഗത, പരേതയായ അനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ11ന് മരക്കാപ്പ് കടപ്പുറം സമുദായ ശ്മശാനത്തിൽ.