കേളകം: കേളകത്തെ പരേതനായ അതിർകുഴി പൗലോസിന്റെ ഭാര്യ മറിയാമ്മ പൗലോസ് (78) നിര്യാതയായി. മക്കൾ: ലിസി, ഷാലി, ഷീജ, ബാബു, ഡെയ്സി. മരുമക്കൾ: രാജൻ, ജോളി, ബിന്ദു, സിബി, പരേതനായ പോൾ.