കാങ്കോൽ: കളരിക്ക് സമീപത്തെ ചേണിച്ചേരി സ്വയംപ്രഭ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പനയന്തട്ട ബാലചന്ദ്രൻ നമ്പ്യാർ. മക്കൾ: ശാന്തകുമാരി, ഹരീഷ് കുമാർ (കണ്ണൂർ ഗവ. മെഡിക്കൽ കോളജ്), രേഖ, രാജേഷ് കുമാർ (പി.ഇ.എസ് വിദ്യാലയം എടാട്ട്). മരുമക്കൾ: വിജയൻ അടിയോടി (ആലപ്പടമ്പ്), സംഗീത (മുതിയലം), സുഭാഷ്ബാബു (കാനായി), ഷീജ (പയ്യന്നൂർ). സഹോദരി: ഹേമലത (കാങ്കോൽ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാങ്കോലിലെ തറവാട്ട് ശ്മശാനത്തിൽ.