കൊടകര: കടമ്പോട് പുളിന്തറ പാണ്ടാരി സുബ്രഹ്മണ്യന് (82) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: ജയന്, ഉഷ. മരുമക്കള്‍: അബിത, പരേതനായ സുരേന്ദ്രന്.