എടക്കഴിയൂർ: തെക്കേ മദ്റസക്ക് കിഴക്കുഭാഗം കൂർക്കപറമ്പിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന താഴിശ്ശേരി വേലായുധൻ (80) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: വിബിൻ, സുബി, വിദ്യ. മരുമക്കൾ: സുധീർ, ബിജു, നേഹ.