തൃപ്രയാർ: വലപ്പാട് ബീച്ച് അത്താണിക്ക് തെക്ക് ഭാഗത്ത് താമസിക്കുന്ന പുതിയവീട്ടിൽ അബ്ദുൽ സലാം (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷംനാദ്, ഷാജിദ്. മരുമക്കൾ: ഹസീന, ഐഷ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് ചാലുകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.